Story By Hadiya binth Nv
author-avatar

Hadiya binth Nv

bc
A camp story
Updated at Jul 27, 2022, 00:56
This story is when I was studying in 7th standard. This is my true story. The first trip in my life with my school friends. In this story, I am telling all about its sweetness and the longing of not seeing my family, my playtimes with them and the beautiful moments with my teachers.
like
bc
ഒരു ക്യാമ്പ് കഥ
Updated at Jul 27, 2022, 00:47
ഈ കഥ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ളതാണ് . ഇത് എൻറെ യഥാർത്ഥ കഥയാണ് . എൻറെ ജീവിതത്തിലെ ആദ്യത്തെ സ്കൂളിലെ കൂട്ടുകാരോടൊപ്പം ഉള്ള യാത്ര . അതിന്റെ മാധുര്യവും വീട്ടുകാരെ കാണാതെയുള്ള വിങ്ങലും എല്ലാം ഈ കഥയിൽ ഞാൻ പറയുന്നുണ്ട് .അവരോടൊപ്പം ഉള്ള എൻറെ കളിച്ചിരികളും ടീച്ചർമാരുടെ കൂടെയുള്ള സുന്ദരമായ നിമിഷങ്ങളും.
like