Story By Aura Khan
author-avatar

Aura Khan

ABOUTquote
Aura Khan Writes
bc
LOVE HAS MANY FLAVOURS
Updated at Aug 14, 2026, 10:12
She was trained to protect a nation..... not to lose her heart.Aadhya Aravind, 25, is fearless, composed, and unshakably loyal_ an IAS Officer chosen to serve at the highest level of power.To the world, she is discipline and strength.But behind that calm exterior lies a women constantly looking over her shoulder..... afraid that getting close to anyone might destroy them.One unexpected journey changes everything.Abhay _28, intense yet warm, enters her life like a moment she was never meant to have.They meet at strangers,without names, without identities..... yet something deeper binds them.A connection neither of them can explain.But she walkes away.Because love, fir aadhya, has always come with a cost.When fate brings them together again, their worlds collide in ways neither imagined.He begins to fall for her.She begins to feel again.But aadhya has a truth that can never reveal.....a past tied to a man the world sees as a hero... and she knows as something far more dangerous.A husband.A secret.A war she's been fighting alone.As betrayal unfolds and identifies shatter, Aadhya os forced in to the role of villain...while the real monster hides in plain sight.Between duty and desire, truth, illusion,two msn stands in her life.one who feels like hope...one who refuses to let her go...Ina story where love is not just a feeling but a battle field.And who will survive it? Because love has many flavours...and some of them are meant to destroy you.
like
bc
മറവിന്റെ മുഖങ്ങൾ
Updated at Aug 14, 2026, 10:10
"മറവിന്റെ മുഖങ്ങൾ "(സത്യങ്ങൾ മറഞ്ഞിടത്ത്... മുഖങ്ങൾ സംസാരിക്കും)ഒരു രാജ്യത്തിന്റെ ശ്വാസം കാക്കാൻ അവളെ പഠിപ്പിച്ചു...പക്ഷെ, സ്വന്തം ഹൃദയത്തിന്റെ നിശബ്ദ വിളികളെ മറികടക്കാൻ ആരും അവളെ പഠിപ്പുച്ചിരുന്നില്ല.ആദ്യ അരവിന്ദ്.ഇരുപത്തിയഞ്ചു വയസ്സിന്റെ അതിരിൽ നിൽക്കുന്ന ഒരു നിശ്ചല കൊടുംകാറ്റ്.ഭയം അവളെ സ്പർശിക്കാത്തത് പോലെ തോന്നും...വികാരങ്ങൾ അവളെ കീഴടക്കാൻ കഴിയാത്തത് പോലെ തോന്നും...അവളുടെ നോട്ടത്തിൽ ശക്തിയുടെ തണുത്ത തിളക്കം മാത്രമേ ലോകം കാണൂ.പക്ഷെ, ആ തിളക്കത്തിന് അടിയിൽ...ഓരോ ചുവടും പിന്നോട്ട് നോക്കി എടുക്കേണ്ടി വരുന്ന ഒരു ആത്മാവ്.ആരെയെങ്കിലും അടുത്തേക്ക് അനുവദിക്കുന്നത്...അവരെ തന്നെ ഇരുട്ടിലേക്കു തള്ളിയിടും എന്ന ഭയത്തോടെ ജീവിക്കുന്ന ഒരാൾ.അങ്ങനെ ഒരു ദിവസം...വിധി, ഒരു സാധാരണ ട്രെയിൻ യാത്രയുടെ രൂപത്തിൽ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.അഭയ്.പേര് പോലെത്തന്നെ,അവൻ ഒരു ധൈര്യത്തിന്റെ രൂപം...അതേസമയം,അനായാസം ഹൃദയത്തിലേക്ക് ചരുളുന്ന ഒരു ചൂട്. അവൾക്കൊരിക്കലും അനുവദിക്കരുതായിരുന്ന ഒരു നിമിഷമായി, അവളുടെ ജീവിതത്തിലേക്ക് അവൻ നിശബ്ദതമായി ചേർന്നു.പേരുകളില്ലാതെ...മുഖങ്ങൾക്ക് പിന്നിലെ സത്യങ്ങൾ മറച്ചുവെച്ച്...അവർ അന്യരായി കണ്ടുമുട്ടി.എന്നാൽ, ചില ബന്ധങ്ങൾക്ക് പരിചയങ്ങൾ ആവശ്യമില്ല...ചില ആത്മക്കൾ തമ്മിൽ തിരിച്ചറിയുന്നത്, വാക്കുകൾക്ക് മുന്പേയാണ്.അവൾ നടന്നു മാറി.കാരണം, അവളുടെ ലോകത്തിൽ പ്രണയം എന്നത് ഒരിക്കലും സൗജന്യമല്ലായിരുന്നു.അതിനു എപ്പോഴും ഒരു വിലയുണ്ടായിരുന്നു...കൂടുതൽപോലും,നഷ്ടപെടാനുള്ള ഭയം.പക്ഷെ വിധി... ഒരിക്കലും ഒരേയൊരു അവസരത്തിൽ നിൽക്കില്ല.അവരെ വീണ്ടും ഒരുമിപ്പിക്കുമ്പോൾ, രണ്ടു ലോകങ്ങൾ തമ്മിൽ പൊട്ടിത്തെറിക്കുന്ന ഒരു മൗനമുണ്ടാകും.അവൻ അവളെ പ്രണയിക്കാൻ പഠിപ്പിക്കുന്നു...അവൾ വീണ്ടും അനുഭവിക്കാൻ ഭയപ്പെടുന്നു...എന്നാലും,ഹൃദയം...ചിലപ്പോൾ നിയമങ്ങൾ കേൾക്കില്ല.എന്നാൽ, ആദ്യയുടെ ഉള്ളിൽ അടച്ചുവെച്ചിരിക്കുന്ന ഒരു സത്യമാണ്....ഒരിക്കലും വെളിച്ചത്തേക്ക് വരാൻ പാടില്ലാത്ത ഒരു കഥ.ലോകം ഒരു വീരനായി ആഘോഷിക്കുന്ന ഒരാൾ...അവളുടെ ഓർമകളിൽ, ഒരു ഭീകര നിഴൽ.ഒരു ബന്ധം_അവൾക്ക് തിരസ്കരിക്കാൻ കഴിയാത്തത്.ഒരു രഹസ്യം_അവൾക്ക് പങ്കിടാൻ കഴിയാത്തത്.ഒരു യുദ്ധം_അവൾ ഒറ്റക്ക് പോരാടുന്നത്.വഞ്ചനകൾ പാളികളായി തുറന്നു വീഴുമ്പോൾ....മുഖങ്ങൾ പൊളിഞ്ഞു പോകുമ്പോൾ....സത്യങ്ങൾ തന്നെ അന്യമായി തോന്നുമ്പോൾ....ആദ്യയെ ലോകം ഒരു വില്ലനായി കാണും..._കാരണം,യഥാർത്ഥ വില്ലൻ... വെളിച്ചതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു.കടമയും ആഗ്രഹവും തമ്മിലുള്ള പൊരുതൽ...സത്യവും ഭ്രമവും തമ്മിലുള്ള ഇടിവ്...അവളുടെ ഹൃദയത്തിൽ രണ്ടായി പിളരുന്ന ഒരു വഴി.ഒരാൾ-പ്രതീക്ഷയായ് എത്തുന്നൊരു ശ്വാസം.മറ്റൊരാൾ-അവളെ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ഒരു വിധി.ഇത് ഒരു പ്രണയകഥയല്ല മാത്രം...ഇത് ഒരു യുദ്ധമാണ്.ഹൃദയങ്ങൾ തമ്മിൽ നടക്കുന്ന നിശബ്ദവും നിർദ്ദയവും ആയ ഒരു യുദ്ധം.അവിടെ- ആരാണ് രക്ഷപെടുക?കാരണം...പ്രണയത്തിനു പല രുചികളുണ്ട്...അവയിൽ ചിലത്... മധുരമല്ല.ചിലത്-നിന്നെ പൂർണമായി തകർക്കാൻ മാത്രമാണ് ജനിച്ചത്.-AKSHARA SHAJU WRITES
like
bc
WITNESS
Updated at Aug 14, 2026, 08:02
WITNESS Everyone knows Ruhi Verma. To her friends, she is the girl who can turn an ordinary morning into a memory. To her teachers, she is a responsible school leader. To the juniors, she is someone they can trust. She is warm, fearless, effortlessly friendly—and always smiling. But no one really knows her. Behind that familiar smile is a life Ruhi has carefully kept out of everyone’s reach. She never talks about home. She never explains where she goes after school. She never lets anyone get close enough to ask the questions that matter. Then comes a school trip to Karnataka. What begins as an ordinary journey filled with friendship, laughter, and the excitement of leaving school behind slowly takes a darker turn. A strange incident, an unexpected discovery, and a secret that was never meant to surface begin to connect pieces of a story no one was prepared to hear. Ruhi finds herself caught between what she knows, what she remembers, and what she is afraid to reveal. And somewhere along the way, she realizes something terrifying— sometimes being a witness is far more dangerous than being the victim. Because there are secrets people will protect at any cost. And there are truths that, once witnessed, can never be unseen. Everyone knows Ruhi Verma. But what if the girl everyone knows is only the story she wants them to believe?
like
bc
അവൾ വിട്ടുപോയ പുസ്തകം 📖
Updated at Jun 27, 2026, 19:12
പുസ്തകങ്ങൾ മനുഷ്യനെ ജീവിക്കാൻ സന്നദ്ധനാക്കുന്നു
like