Sini Pradeep Manpuram. Born in a place
called Kuttichal. Study in Govt School. Graduated in English language and literature.happy married life with two lovely children\'s.writing is my passion...
നല്ല പ്രായം മുഴുവൻ കഷ്ടപ്പെട്ട്, നല്ലൊരു വസ്ത്രമോ ഇഷ്ട്ടുള്ള ആഹാരമോ കഴിക്കാതെ മക്കളുടെ നല്ല ഭവിക്ക് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവർ. എന്നാൽ മക്കളോ... അവർക്ക് വയസ്സായ അച്ഛനും അമ്മയും ഒരു ഭാരമാകുന്നു. തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് ഒരു തടസ്സം ആയി കാണുന്നു. എല്ലാവരും അങ്ങനെ അല്ലെങ്കിലും നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് ഇതുപോലെ... ഒരിക്കൽ താനും വയസ്സാകും എന്ന് ഈ മക്കൾ ചിന്തിക്കുന്നില്ല....
അല്ലെങ്കിൽ അറിഞ്ഞതായി ഭവിക്കുന്നില്ല.
ചിന്തിക്കാറാകുമ്പോൾ ഒരുപാട് വൈകിപ്പോകും. തെറ്റ് തിരുത്താനുള്ള അവസാന അവസരം പോലും കിട്ടിയെന്ന് വരില്ല...
അങ്ങനെ ഉള്ള ഒരാളെങ്കിലും
ഈ കഥ വായിക്കുമ്പോൾ തിരിച്ചു ചിന്തിക്കും... തങ്ങളുടെ അച്ഛനമ്മമാരോട് മപ്പാപേക്ഷിക്കും, എന്ന പൂർണ്ണ വിശ്വാസത്തോടെ സ്വന്തം സിനിപ്രദീപ് മൺപുറം..