bc

Life of a Malayali Witch

book_age18+
0
FOLLOW
1K
READ
others
dark
tragedy
twisted
heavy
lighthearted
serious
mystery
scary
spiritual
like
intro-logo
Blurb

ഞാൻ രാഹുൽ ഞാൻ ഒരു വയനാട്ടുകാരൻ ആണ്. പ്രകൃതിയെയും മൃഗങ്ങളെയും ചന്ദ്രനെയും ഇഷ്ടപെടുന്ന മനസുള്ള ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ എന്റെ ജീവിതവുമായി മന്ത്രവാദത്തിലേക്കുള്ള എന്റെ യാത്രയും എന്റെ അനുഭവകളും ആണ് എന്റെ എഴുത്തിലൂടെ എല്ലാരും വായിക്കാൻ പോവുന്നത്..

chap-preview
Free preview
മലയാളി Witch (E1)
ഒരുപാട് പ്രശ്നങ്ങൾക്കിടയിലൂടെ ആയിരുന്നു എന്റെ കടന്നുപോക്ക് കൊറെയൊക്കെ എന്റെ ഫാമിലി കാരണം കൊണ്ടും മറ്റു കൊറേ എന്റെ കാരണം കൊണ്ടും ആയിരുന്നു. +1 കാലഘട്ടം വരെ ഒട്ടുമിക്ക പ്രശ്നങ്ങളും എന്റെ കൂടെ തന്നെ ഇണ്ടായിരുന്നു എങ്കിലും ഒന്നും കണക്കാക്കാതെ മുൻപോട്ട് നീങ്ങിയത് കൊണ്ട് തന്നെ ഞാൻ ഹാപ്പി ആയിട്ടായിരുന്നു ഇണ്ടായിരുന്നത്. എന്തുകൊണ്ടോ എനിക്ക് എപ്പോഴും മനുഷ്യരെകൾ കൂടുതൽ മൃഗങ്ങളെയും പ്രകൃതിയെയും ചന്ദ്രനെയും ഒക്കെ ആയിരുന്നു കൂടുതൽ ഇഷ്ടം അത് കൊണ്ട് ആണ് എനിക്ക് ഒരു മനുഷ്യൻ മരിക്കുന്നതിനെകൾ കൂടുതൽ ഒരു മൃഗമോ പക്ഷിയോ ഒക്കെ മരിച്ചപ്പോൾ എന്നിൽ വേദന ഇണ്ടാക്കിയിരുന്നത്. ഒരിക്കൽ വീട്ടിൽ എന്നും വരുന്ന ഒരു പൂച്ച വണ്ടി തട്ടി മുറിവുകൾ പറ്റി എന്റെ മുൻപിൽ കണ്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു പക്ഷെ ഇത് ഒക്കെ മറ്റുള്ളവർക്ക് വെറും പ്രാന്തുമാത്രം ആയിരിക്കും കാരണം മറ്റുള്ളവർ പറയുക ആ പൂച്ച നിനക്ക് എന്ത് തന്നിട്ട് ആണ് നീ അതിനെ ഓർത്ത് വിഷമിക്കുന്നേ നിന്നെ ഇത്രയും കാലം വളർത്തിയ അച്ഛനെയും അമ്മയെയും അല്ലേ നീ നന്നായി നോക്കണ്ടത് എന്നത് ആയിരുന്നു എനിക്ക് അപ്പോൾ കിട്ടിയ ഡയലോഗ്. പക്ഷെ അത് ഒന്നും കാര്യമാക്കാതെ ഞാൻ ആ പൂച്ചയുടെ മുറിവുകൾ മരുന്നുവെച്ചുകെട്ടി നന്നായി നോക്കുകയും ഭക്ഷണം നൽകുകയും ചെയ്തു അതിന് എനിക്ക് വീട്ടിൽ നിന്ന് കൊറേ ചീത്തയും കേട്ടു. അടുത്ത ദിവസം ആ പൂച്ച ചത്തുപോയിരുന്നു എനിക്ക് വളരെ സങ്കടം ആയി അതിനെ ഞാൻ തന്നെ ആയിരുന്നു കുഴിച്ചിട്ടത്. അന്നാണ് ഞാൻ മരിച്ചവരെ തിരിച്ചുകൊണ്ടുവരൻ എന്തേലും വഴി ഉണ്ടോ എന്ന് അന്വേഷിക്കാൻ തുടങ്ങിയത് അങ്ങനെ ആണ് എന്റെ Magick ന്റെ പഠനം ആരംഭിക്കുന്നത് ആദ്യം സയൻസ് ആയിരുന്നു ഞാൻ ഇതിനായി പഠിക്കാൻ തീരുമാനിച്ചത് പിന്നീട് എനിക്ക് മനസിലായി സയൻസിന് മരിച്ചവരെ തിരിച്ചു കൊണ്ട് വരുക എന്ന് പറയുന്നത് തെളിയിക്കപ്പെടാത്ത ഒരു കാര്യം ആണ് എന്ന് അത് കൊണ്ട് ആണ് ഞാൻ Magick തിരഞ്ഞെടുത്തത്. Magick എന്ന് പറയുമ്പോൾ എല്ലാരും കരുതും ഗോപിനാഥ് മുതുകടിന്റെ പോലെ ഉള്ള Magick ആണ് എന്ന് പക്ഷെ അതല്ല Magick, അത് വെറും കൺകെട്ടുവിദ്യ മാത്രം ആണ് അതാണ് Magic പക്ഷെ ഞാൻ പറയുന്നത് Magick നെ പറ്റി ആണ് K ഉള്ള Magick അതാണ് യഥാർത്ഥ Magick. പ്രകൃതിശക്തിയെയും നമ്മുടെ ഉള്ളിൽ ഉള്ള ശക്തിയെയും ഉപയോഗിക്കുന്ന Magick അതിനെ പറ്റി പഠിക്കാൻ തുടങ്ങിയപ്പോൾ ആണ് Witchcraft നെ പറ്റി ഞാൻ അറിയുന്നത്. അന്നാണ് എനിക്ക് മനസിലായത് എന്ത് കൊണ്ട് ആണ് ഞാൻ പ്രകൃതിയോടും മൃഗങ്ങളോടും ചന്ദ്രനോടും ഒക്കെ കൂടുതൽ താല്പര്യം കാണിക്കുന്നത് എന്നും ഞാൻ ഒരു Witch ആണ് എന്ന കാര്യവും..

editor-pick
Dreame-Editor's pick

bc

The Lycan King's Mate

read
6.4M
bc

The Alpha's Runaway Daughter

read
130.1K
bc

Mated To The Lycan King

read
2.2M
bc

Mate, You Are My Enemy

read
4.7K
bc

Abused and Broken

read
480.9K
bc

Returning to my rejected mate

read
316.8K
bc

Bloodmon’s Fated Omega

read
5.8K

Scan code to download app

download_iosApp Store
google icon
Google Play
Facebook